തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും തിരഞ്ഞെടുപ്പ് ഗോദയിലും യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനകൾ അധികാരമോഹത്തിൽ നിന്നുള്ള ഭയത്തിന്റെ പ്രതിഫലനമാണെന്നും കേരളത്തിൽ എൻ.ഡി.എ നിർണ്ണായക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സതീശന് മുഖ്യമന്ത്രി മോഹം, സി.പി.എമ്മിന് പതനം
സി.പി.എം-ബി.ജെ.പി ഡീൽ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ സംസാരിച്ചത്. ......
തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം നാളെ അവസാനിക്കാനിരിക്കെ, രാഷ്ട്രീയ ഗോദയെ ചൂടുപിടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ 'വോട്ട് ഡീൽ' ആരോപണം. ......
തിരുവനന്തപുരം.: ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ലഭിച്ച ശിക്ഷയിൽ തൃപ്തരല്ലെന്ന് കുടുംബം.......
ന്യൂഡൽഹി: ഭയരഹിതമായും സത്യസന്ധമായും പ്രവർത്തിക്കുന്ന ജഡ്ജിമാർക്ക് അർഹമായ പിന്തുണ നൽകുന്നതിൽ ജുഡീഷ്യൽ കൊളീജിയം സംവിധാനം ചിലപ്പോഴെങ്കിലും പരാജയപ്പെടുന്നുവെന്ന തുറന്നുപറച്ചിലുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കർ ദത്ത. ശനിയാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ജുഡീഷ്യറി നേരിടുന്ന ധാർമ്മിക പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചത്.
തത്വദീക്ഷയോടെയും ആർജ്ജവത്തോടെയും നിലകൊള്ളുന്ന ജഡ്ജിമാർക്ക് സ്ഥാപനപരമായ പിന്തുണ അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ......
കേരളത്തിന്റെ രാഷ്ട്രീയ ഹൃദയമായ തിരുവനന്തപുരം ജില്ല ഇക്കുറി വീണ്ടും ശ്രദ്ധയുടെ കേന്ദ്രമാണ്. 14 നിയമസഭാ മണ്ഡലങ്ങൾ, ഏകദേശം 25 ലക്ഷത്തിലധികം വോട്ടർമാർ, മൂന്ന് മുന്നണികളുടെ കനത്ത പോരാട്ടം—ഇതാണ് 2026-ലെ ചിത്രം. ......
മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലേക്ക് മടങ്ങുന്നു. ഇന്ന് രാവിലെ പാണക്കാട്ട് എത്തി മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കാനാണ് തീരുമാനം. ......
ഹവാന: ക്യൂബയിലെ അമേരിക്കൻ എംബസി ആവശ്യപ്പെട്ട ഡീസൽ ഇറക്കുമതിക്ക് ക്യൂബൻ സർക്കാർ അനുമതി നിഷേധിച്ചു. അമേരിക്കയിൽ നിന്നും രണ്ട് കണ്ടെയ്നർ ഡീസൽ എത്തിക്കാനായിരുന്നു എംബസിയുടെ പദ്ധതി. ......
ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇസ്രയേലിലെ ഡിമോണ നഗരത്തിൽ മിസൈൽ ആക്രമണം റിപ്പോർട്ട് ചെയ്തു.......
ഡോ. വന്ദന ദാസ് വധകേസിലെ പ്രതി കുറ്റക്കാരനെന്ന് കണ്ട് കടുത്ത ശിക്ഷയ്ക്ക് പ്രതിയെ കൊല്ലം സെഷൻ കോടതി വിധിച്ചിരിക്കെ വിചാരണ നടപടികൾക്കിടയിൽ പ്രതിയ്ക്ക് എതിരെ മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറായ ഡോ. ......